Surprise Me!

വിശക്കുമ്പോള്‍ കഴിക്കുന്ന സാധനമാണ് കല്യാണം..ഞാൻ ഒരു തരി കൊടുക്കില്ല | FilmiBeat Malayalam

2021-08-31 2,835 Dailymotion

Alina Padikal and Rohith's funny video goes viral<br />ഇന്നലെയായിരുന്നു നടിയും അവതാരകയുമായ എലീനയുടേയും രോഹിത്തിന്റേയും വിവാഹം നടന്നത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു നടിയുടെ വിവാഹം. അതേസമയം വിവാഹം കഴിഞ്ഞ് എലീനയും രോഹിത്തും ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതിന്റെ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്<br /><br /><br />

Buy Now on CodeCanyon